mariyakutty80
മറിയക്കുട്ടി

മൂവാറ്റുപുഴ: ഈസ്റ്റ് കടാതി പുത്തൻപീടികയിൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയക്കുട്ടി (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: വത്സ, വിൽസൺ (വിൽസൺ ഓട്ടോ ഇലക്ട്രിക്കൽസ് വാഴപ്പിള്ളി), ബാജു, ബാബു. മരുമക്കൾ: ജോർജ് (വടക്കേടത്തുപറമ്പിൽ, എറണാകുളം), മിനി (പുന്നാശേരി, മഴുവന്നൂർ), സിസിലി (ഇലവുംകുടിയിൽ, ഇഞ്ചൂർ), ബിന്ദു(കളരിക്കൽ, മണ്ണത്തൂർ).