പെരുമ്പാവൂർ: ഡി അഡിക്ഷൻ കൗൺസലിംഗ് രംഗത്ത് സാന്ത്വന പദ്ധതിയുടെ ഭാഗമായുള്ള സേവാഭാരതിയുടെ പുനർജനികേന്ദ്രം ഇന്ന് രാവിലെ 11ന് പി.പി റോഡിൽ വെങ്ങോല കമ്പനിപ്പടിയിൽ ഉദ്ഘാടനം ചെയ്യും.