elamma84
ഏലമ്മ

പെരുബാവൂർ: അല്ലപ്ര തുരുത്തിപ്ളി ഓളണ്ടാട്ട് വീട്ടിൽ വർക്കി പത്രോസിന്റെ ഭാര്യ ഏലമ്മ പത്രോസ് (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് തുരുത്തി പ്ളി സെൻ്റ്റ് മേരീസ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, ഏലിയാസ് പീറ്റർ, റീന, മരുമക്കൾ: സാബു ജീന, പരേതനായ മാണി.