കൊച്ചി:വിശ്വഹിന്ദു പരിഷത്തിന്റെ അയോധ്യ ശ്രീരാമാഭിഷേക തീർത്ഥ വിതരണ ഹിന്ദു സമ്മേളനം കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രാങ്കണത്തിൽ ഇന്ന് നടക്കും.രാവിലെ 11ന് ഡോ.കെ.എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിഎച്ച്പി സംസ്ഥാന അധ്യക്ഷൻ വിജി തമ്പി അദ്ധ്യക്ഷത വഹിക്കും.