y
രവീന്ദ്രൻ

തൃപ്പൂണിത്തുറ: വൈക്കം കാട്ടിക്കുന്ന് നികർത്തൽ രവീന്ദ്രൻ (83) നിര്യാതനായി. ഭാര്യ: മണി. മക്കൾ: രഞ്ജിത്ത്, രതീഷ്. മരുമക്കൾ: ഇന്ദു, ആശ.