വൈപ്പിൻ: ചെറായി ക്ഷീരോത്പാദക സംഘത്തിന് സമീപം തണ്ടാശ്ശേരി പരേതനായ മോഹനന്റെ (കുഞ്ഞപ്പൻ) ഭാര്യ ഷൈല (66) നിര്യാതയായി. മക്കൾ : നിബിൻ (അപ്രയ്‌സ്ർ , കാത്തലിക് സിറിയൻ ബാങ്ക്, പള്ളിപ്പുറം ), നിമ്‌ന, നിജി. മരുമക്കൾ : നീതു, ഷിബു, സുനിൽകുമാർ.