തൃപ്പൂണിത്തുറ: പൂത്തോട്ട ആറുകണ്ടത്തിൽ പരേതനായ എ.കെ. കരുണാകരന്റെ ഭാര്യ ശാന്തമ്മ (78, റിട്ട. അദ്ധ്യാപിക, ആശ്രമം സ്കൂൾ) നിര്യാതയായി. മക്കൾ: അജയ (എം.ജി യൂണിവേഴ്സിറ്റി), ആൻസ് (ഫോക്സ് വാഗൺ). മരുമകൾ: ദീപ്തി (കെ.പി.എം.എച്ച്.എസ്, പൂത്തോട്ട).