 
കൊച്ചി: കടവന്ത്ര ഇന്ദിര നഗറിൽ താമസിക്കുന്ന കൊല്ലം കുറുമ്പേലിൽ പരേതനായ അബ്ദുൽ വഹാബിന്റെ ഭാര്യ സാറ വഹാബ് (86) നിര്യാതയായി. ഖബറടക്കം ഇന്ന് നാലിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ. മക്കൾ: ഹസീന ( ഇംഗ്ലണ്ട് ), അഷിദ (അമേരിക്ക), ഹഫീസ് ( തിരുവനന്തപുരം), പരേതനായ ഹബീബ്, ഹൻസ (എറണാകുളം). മരുമക്കൾ: പരേതനായ ഡോ.അമീറുദ്ദീൻ, അബ്ദുൽ സലാം, ഡോ. ഖലീൽ ( മെഡിക്കൽ ട്രസ്റ്റ്), ഷെറിൻ.