 
പട്ടിമറ്റം: ഐമനാക്കുടി എ. എം.മുസ്തഫ(63) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് പട്ടിമറ്റം ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പരേതയായ നെബീസ. മക്കൾ : ഷെമീർ, സെമീന, മരുമകൾ: റിൻസ. പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം , മണ്ഡലം കോൺഗ്രസ് ട്രഷറർ, പി ഡബ്ലിയു ഡി, കോൺട്രാക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.