y
സി. രാജഗോപാൽ

തൃപ്പൂണിത്തുറ: താമരംകുളങ്ങര ചേന്നാട്ട് വീട്ടിൽ (വലിയവീട്) സി. രാജഗോപാൽ (71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 7ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: ഉത്തര, നർമദ. മരുമക്കൾ: ഹരിമോഹൻ, ഹരീന്ദ്രനാഥ്.