thilithama-g-kammath-78
തിലോത്തമ ജി കമ്മത്ത്

മട്ടാഞ്ചേരി: പള്ളിയറക്കാവ് റോഡ് കനകാലയത്തിൽ പരേതനായ ഗോപാലകൃഷ്ണ കമ്മത്തിന്റെ ഭാര്യ തിലോത്തമ ജി. കമ്മത്ത് (78) നിര്യാതയായി. മക്കൾ: ശിവാനന്ദ കമ്മത്ത്, പ്രേം, ശോഭ പ്രശാന്ത് പൈ. മരുമക്കൾ: പ്രശാന്ത്‌പൈ, മംഗല.