പച്ചാളം: ഇരട്ടകുളങ്ങര റോഡിൽ കൊമരോത്ത് ഹൗസിൽ പരേതനായ കെ.ടി. ആന്റണിയുടെ ഭാര്യ ഫിലോമിന (75) നിര്യാതയായി. മക്കൾ: ജോസഫ്, റീന, തോമസ്, സീന, ലീന. മരുമക്കൾ: വിജി ജോസ്, ജോസി ഷെൽസി, സേവ്യർ, സുനി.