s

കലോത്സവം ഏഴ് ദിവസമാക്കിയത് നന്നായി. ഇനങ്ങൾ വർദ്ധിച്ചതിനാൽ ദിവസങ്ങളും കൂടുതൽ വേണം. കോട്ടയത്തിന്റെ നൈറ്റ് ലൈഫ് അടിപൊളി. സോൺ തിരിച്ചുൾപ്പെടയുള്ള സ്‌ക്രീനിംഗ് വേണ്ട.

സൂരജ് സുരേഷ്, മൂന്നാം വർഷ ബി.ബി.എ

വിദ്യാർത്ഥി ഏറ്റുമാനൂരപ്പൻ കോളേജ്

കോട്ടയം കലോത്സവം ആവറേജ് എന്നേ പറയാം. എറണാകുളത്ത് വച്ച് നടന്ന കലോത്സവത്തേ അപേക്ഷിച്ച് നൈറ്റ് ലൈഫ് എന്നത് സി.എം.എസിലേയ്ക്ക് മാത്രമായി ചുരുങ്ങി. ഒരു കലോത്സവവും ഇത്രയും ദിവസം വയ്ക്കരുത്. ലാഗ് അടിച്ചു. സ്‌ക്രീനിംഗ് വേണം

ഹിബിൻ.എസ്.എസ്,
രണ്ടാംവർഷ ഹിസ്റ്ററി വിദ്യാർത്ഥി
ഗവ.കോളേജ് തൃപ്പൂണിത്തുറ

കലോത്സവം അടിപൊളിയായിരുന്നു. കുറേപ്പേരെ പരിചയപ്പെടാൻ സാധിച്ചു. ദിവസങ്ങൾ കൂടിയതായി തോന്നിയില്ല. കോട്ടയത്തിന്റെ നൈറ്റ് ലൈഫ് സൂപ്പർ.
ലക്ഷ്മി വിശ്വനാഥ്,
രണ്ടാം വർഷ ബി.എസ്.സി മാത്‌സ്
സി.എം.എസ് കോളേജ്