പറവൂർ: ഫോർട്ട് റോഡിലെ വിഷൻ കെയർ ഐ ക്ലിനിക്കിൽ മുതിർന്ന പൗരൻമാർക്കായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തും. ദിവസവും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയുള്ള ക്യാമ്പ് 31ന് അവസാനിക്കും. ഫോൺ: 7592099599.