kklm
ചരമം:ഗൗരി (81)

കൂത്താട്ടുകുളം: പാണുകുന്നുംപുറത്ത് (നിരപ്പത്ത്) പരേതനായ കരുണാകരന്റെ ഭാര്യ ഗൗരി (81) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ. മക്കൾ: എൻ.കെ. വിജയൻ (ബി.ജെ.പി. കൂത്താട്ടുകുളം മുനിസിപ്പൽ സമിതി പ്രസിഡന്റ്),ഇന്ദിര, ജലജ, ഷൈജു. മരുമക്കൾ: ഗീത, വിശ്വനാഥൻ, സന്തോഷ്, അനി.