മൂവാറ്റുപുഴ: കടാതി പള്ളിപ്പാട്ട് ബി. ശ്രീവിലാസൻ (71, റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: മായ. മക്കൾ: സേതുഭാസ്‌കർ, രാജ്കൃഷ്ണൻ. മരുമക്കൾ: ശ്രീജ, നീതു.