ramadevi-68
രമാദേവി

ചെങ്ങമനാട്: പടിക്കൽ മാരാത്ത് പരേതനായ ശേഖരമാരാരുടെ ഭാര്യ രമാദേവി (68)നിര്യാതയായി. മക്കൾ: രേഖ, ശ്രീലക്ഷ്മി.