m-g-surendran-78

പള്ളുരുത്തി: പെരുമ്പടപ്പ് എം.എ. മാത്യു റോഡ് മുല്ലോത്തുകാട് വീട്ടിൽ എം.ജി. സുരേന്ദ്രൻ (78) നിര്യാതനായി. ഭാര്യ: മണി. മക്കൾ: എം.എസ്. രാജേഷ്‌കുമാർ, ജീജി, സുഖ. മരുമക്കൾ: സിന്ധു, സലിംകുമാർ, സത്യശീലൻ.