ആലങ്ങാട്: മാട്ടുപുറം അഞ്ചാംപരുത്തിക്കൽ മംഗലത്തുപറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജ (91) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, അബൂബക്കർ, ഉമ്മർ (സൗദി അറേബ്യ). മരുമക്കൾ: അജുസത്, ഐഷാബീവി, സഫിയ, സൈനബ.