 
ചോറ്റാനിക്കര:ഡോക്ടർ പടിയാർ അനുസ്മരണ ദിനാഘോഷം ഡോക്ടർ സുന്ദരം വേലായുധൻ, ഉദ്ഘാടനം ചെയ്തു. ബോർഡ് സെക്രട്ടറി പ്രേമനന്ദ് കമത് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. രാധേഷ്, വൈസ് പ്രിൻസിപ്പൽ ഡോ. സതീഷ്, മെഡിക്കൽ സൂപ്രണ്ട് ഡോ. മഹേഷ്, ഡോ. ഹരികൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.