balamani-83

വൈപ്പിൻ: സൗത്ത് പുതുവൈപ്പ് പാറക്കൽ പരേതനായ സ്‌കന്ദന്റെ ഭാര്യ ബാലാമണി (83) നിര്യാതയായി. മക്കൾ: സൽജ, സൽസൻ. മരുമക്കൾ: ചിത്രലേഖ, പരേതനായ മണി.