വൈപ്പിൻ: പുതുവൈപ്പ് അട്ടിപ്പേറ്റി പരേതനായ മൈക്കിളിന്റെ ഭാര്യ എലിസബത്ത് (82) നിര്യാതയായി. മക്കൾ: റീന, ജോസഫ്, സുനി. മരുമക്കൾ: ഷേർളി, തങ്കച്ചൻ.