antony-joseph-91

ആലുവ: ന്യൂയോർക്ക് മെറ്റ്‌ലൈഫ് ഇൻഷ്വറൻസ് മുൻ ഉദ്യോഗസ്ഥൻ നസ്രത്ത് റോഡ് കുമരഞ്ചാത്ത് ആന്റണി ജോസഫ് (ബേബി 91) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മേരി. മകൻ: ജോ. മരുമകൾ: സോളി.