
വാഴക്കുളം: ആവോലി വിതയത്തിൽ വി.ടി. ജോസ് (80, റിട്ട. കെ.എസ്.ഇ.ബി, മഞ്ഞപ്ര) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ടോമി (കുവൈറ്റ്), ലില്ലി, ഷൈനി, ജാൻസി. മരുമക്കൾ: ടെലിൻ, വിൽസൺ, ജോൺസൺ, പോളച്ചൻ.