
പറവൂർ: ജ്യോതിനിവാസിൽ കെ.കെ. മഹേശ്വരൻ വൈദ്യർ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: പരേതയായ കെ.കെ. രാധ. മക്കൾ: ജ്യോതിലക്ഷ്മി, ജ്യോതി (ആയുർവേദ ഫാർമസി, മന്നം), പ്രൊഫ. ജോളി ( എച്ച്.ഒ.ഡി, യൂണിവേഴ്‌സൽ എൻജി. കോളേജ്, അഴീക്കോട്). മരുമക്കൾ: സന്തോഷ് (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി), ഷിനോജ് പി.ആർ. (മാനേജർ, ഫോർഡ് മോട്ടോഴ്‌സ്, ചെന്നൈ).