പള്ളുരുത്തി: വാര്യംസ് ജംഗ്ഷൻ വേമ്പ്രക്കാട്ട് വീട്ടിൽ പരേതനായ കൃഷ്ണപ്രഭുവിന്റെ ഭാര്യ സരോജിനി (86) നിര്യാതയായി. മക്കൾ: നിത്യാനന്ദ പ്രഭു, രാമചന്ദ്ര പ്രഭു, വിശ്വനാഥ പ്രഭു, പരേതയായ നിർമ്മല ഭക്തൻ. മരുമക്കൾ: ജനാർജന ഭക്തൻ, സുമംഗല, മോളി, ഷീല.