
പെരുമ്പാവൂർ: റിട്ട. അദ്ധ്യാപകൻ അയ്മുറി പടിക്കൽ പുത്തൻവീട്ടിൽ ടി.വി. രാജപ്പൻ നായർ (81) നിര്യാതനായി ഭാര്യ: വിജയലക്ഷ്മി. മക്കൾ: രഞ്ജിത്ത് ആർ. നായർ (ന്യൂസിലാൻഡ്), പരേതയായ രശ്മി സന്തോഷ്. മരുമക്കൾ: കെ.എ. സന്തോഷ്‌കുമാർ (ഇൻകംടാക്സ് ഡിപ്പാർട്ടുമെന്റ്), സ്മിത രഞ്ജിത് (ന്യൂസിലാൻഡ്). സംസ്കാരം നാളെ (വ്യാഴം) രാവിലെ 11ന് അയ്മുറിയിലെ വീട്ടുവളപ്പിൽ.