obiturary

മൂവാറ്റുപുഴ: റാക്കാട് ചന്ദ്രത്തിൽ പരേതനായ മോഹനന്റെ ഭാര്യ നളിനി മോഹനൻ (58) നിര്യാതയായി. മക്കൾ: ധനീഷ്, പ്രദീപ്. മരുമക്കൾ: രമ്യ, രേഷ്മ.