obiturary

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി വെളിയത്തുകുടി കൊച്ചുപിള്ള (83) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഉമ്മാപ്പിള്ള. മക്കൾ: അബ്ദുൾ സലാം (റിട്ട. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ), സക്കീർ (വെളിയത്തുകുടി ടിമ്പേഴ്സ്), അഡ്വ. വി.എ. ഷമീർ. മരുമക്കൾ: സറീന, നിഷാമോൾ, ഫമിദ യൂസഫ് (ടൗൺപ്ലാനർ തിരുവനന്തപുരം).