കുറുപ്പംപടി: പാറമാലിവീട്ടിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ ശാന്തകുമാരി (63) നിര്യാതയായി. മക്കൾ: അനീഷ, അജീഷ. മരുമക്കൾ: അജിത്ത്, നിഖിൽ.