
അങ്കമാലി: വടക്കേകിടങ്ങൂർ കൂരൻ കല്ലൂക്കാരൻ അന്തോണി (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വടക്കേകിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ്‌പള്ളി സെമിത്തേരിയിൽ. ഭാര്യ: മൂക്കന്നൂർ കൈപ്രമ്പാടൻ റോസി. മക്കൾ: ഗ്രേസി, ജെയ്മോൻ, സീന, ബിന്ദു. മരുമക്കൾ: ജോണി, ഷീജ, ജോയി, സാജു.