അങ്കമാലി: കിടങ്ങൂർ തച്ചിൽ തോമസിന്റെ (റിട്ട. തോഷിബ ആനന്ദ്) ഭാര്യ ത്രേസ്യാമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ ഉണ്ണിമിശിഹപള്ളി സെമിത്തേരിയിൽ. അങ്കമാലി പഞ്ഞിക്കാരൻ കുടുംബാംഗമാണ്. മക്കൾ: സാജു (കുവൈറ്റ്), ലിജി (സെറ്റിൽമെന്റ് സ്കൂൾ, ആലുവ), ബിജി, ഷിബി. മരുമക്കൾ: ജാൻസി, ജോസ് കുര്യൻ, വർഗീസ്, പീറ്റർ.