p

മാലിന്യ സ്റ്റോപ്പ്...രാവിലെ വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ഒരു സ്ഥലത്തു കൂട്ടിയിട്ട ശേഷം അവിടന്ന് ലോറിയിൽ നീക്കം ചെയ്യുകയാണ് രീതി. എന്നാൽ നീക്കം ചെയുന്ന മാലിന്യം കുട്ടിയിടുന്നത് കൊച്ചിയുടെ തന്നെ അഭിമാനമായ മെട്രോ സ്റ്റേഷന് അരികിലാണ് ദിവസവും രാവിലെ ജോലിക്ക് പോകുന്നവർ ഇ ഗന്ധവും ശ്വസിച്ചു വേണം കടന്നു പോകാൻ. കടവന്ത്ര മെട്രോ സ്റ്റേഷന് സമയത്തു നിന്നുള്ള കഴ്ച