malathiamma-75

ചെങ്ങമനാട്: കപ്രശേരി ചൂരമ്പിള്ളിവീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിനായരുടെ ഭാര്യ മാലതിഅമ്മ (75) നിര്യാതയായി. മക്കൾ: ബിന്ദു, സന്തോഷ്, സാബു. മരുമക്കൾ: സുരേഷ്ബാബു, ശാരിക, മായ.