p-a-shaji-62

പെരുമ്പാവൂർ: റിട്ട. എസ്‌.ഐ തൊടാപറമ്പ് പുന്നോടത്തുകുടി വീട്ടിൽ പി.എ. ഷാജി (62) നിര്യാതനായി. ജില്ലാ കളക്ടർ, മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് എന്നിവരുടെ സെക്യൂരിറ്റി ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല (ടീച്ചർ, ഇടവൂർ യു. പി സ്‌കൂൾ). മക്കൾ: കൃഷ്ണപ്രിയ (ന്യൂസിലാൻഡ്), അമർനാഥ്.