പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിൽ ലൈഫ് മിഷൻ വീടുകളുടെ താക്കോൽദാനവും പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ താക്കോൽദാനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷെമീദ ഷെറീഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
മാരായ പി.പി. എൽദോസ്, പ്രീതി വിനയൻ, പഞ്ചായത്ത് അംഗങ്ങളായ എ.എം. സുബൈർ, കെ.ഇ. കുഞ്ഞുമുഹമ്മദ്,
ഷംല നാസർ, നസിമ റഹീം, വാസന്തി രാജേഷ്, ഷിജി, രാജിമോൾ രാജൻ, അനു പത്രോസ്, ബിബിൻഷാ യൂസഫ് എന്നിവർ സംസാരിച്ചു.