പെരുമ്പാവൂർ: വന്യജീവികളിൽ നിന്ന് മനുഷ്യജീവന് സംരക്ഷണം ആവശ്യപ്പെട്ട് എൻ.ഡി.എ കൂവപ്പടി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് കോടനാട് ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കും. ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.പി. സജീവ് ഉദ്ഘാടനം ചെയ്യും.