vincent

വൈപ്പിൻ: നെടുങ്ങാട് പള്ളിപ്പാലത്തിന് സമീപം പുഴയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ കാണാതായ വൃദ്ധന്റെ മൃതദേഹം ഇന്നലെ കണ്ടെത്തി. നായരമ്പലം അറക്കൽ വിൻസെന്റാണ് (72) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് കാണാതായത്. ഭാര്യ: ത്രേസ്യാമ്മ. മകൻ: ബെന്നി. മരുമകൾ: സിനി.