കോതമംഗലം: നേര്യമംഗലം ചെമ്പൻകുഴി തോപ്പിൽ മോഹനൻ (67) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സന്ദീപ്, പ്രതീപ്. മരുമക്കൾ: ശ്രുതി, പ്രിജി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.