വൈപ്പിൻ: ചെറായി ബേക്കറി ഈസ്റ്റ് റോഡിൽ കുപ്പിത്തറ രാഘവന്റെ മകൻ വിനായകൻ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: ഷീല. മക്കൾ: അശ്വിൻ, അഭയ്.