
ഞാറക്കൽ: പെരുമ്പിള്ളി വലിയാറ മാനുവൽ മെൻഡസ് (83, റിട്ട. ഹെഡ്മാസ്റ്റർ കറുത്തേടം എസ്.എച്ച് യു.പി സ്‌കൂൾ) നിര്യാതനായി. ഭാര്യ: എൽസി മെൻഡസ് (റിട്ട. ഹെഡ്മിസ്ട്രസ്, പി.സി എൽ.പി.എസ് പെരുമ്പിള്ളി). മക്കൾ: ഷാറ്റ്‌ലി മെൻഡസ് (അദ്ധ്യാപകൻ, കൊച്ചിൻ ഗുജറാത്തി വിദ്യാലയ, മട്ടാഞ്ചേരി), ഷെഫി ഡിക്രൂസ് (ഹെഡ്മിസ്ട്രസ്, എടക്കഴിയൂർ ജി.എം എൽ.പി.എസ്). മരുമക്കൾ: യൂജിൻ ഡിക്രൂസ് (മാനേജർ, ടി.ജി.ആർ ട്രേഡേഴ്സ്), സേവറീന മെൻഡസ് (സതേൺ റെയിൽവേ, എറണാകുളം).