
ചെല്ലാനം: പുത്തൻപറമ്പിൽ ബെൻസിഗറിന്റെ ഭാര്യ എ.എക്‌സ്. മേരി (90, റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ് സ്‌കൂൾ ചെറിയകടവ്) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മുണ്ടംവേലിപള്ളി സെമിത്തേരിയിൽ. മക്കൾ: ഐഡാമ്മ (അക്കൗണ്ടന്റ്, പി.എൻ.വി.എം ഹോസ്പിറ്റൽ, എറണാകുളം), ലിനറ്റ് (റിട്ട. എച്ച്.എം സെന്റ് ജോർജ് എൽ.പി.എസ് സൗത്ത് ചെല്ലാനം), അഡ്വ, ആന്റോജി (റിട്ട. അദ്ധ്യാപകൻ സെന്റ് പീറ്റേഴ്‌സ്, ഹയർ സെക്കൻഡറി സ്‌കൂൾ, കുമ്പളങ്ങി), പരേതനായ ആൽബി, അഡ്വ. ലിജി. മരുമക്കൾ: ബേബി, പരേതനായ റോയ്, ആനി, ലീല, ബെൻസൻ.