p-prasannan-77

തൃപ്പൂണിത്തുറ: തെക്കുംഭാഗം ചിത്രാനഗർ അതിർകണ്ടത്തിൽ അനന്തശ്രീയിൽ പി. പ്രസന്നൻ (67, റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ) നിര്യാതനായി. ഭാര്യ: സുപ്രിയ.

മക്കൾ: അപർണ, അർജുൻ. മരുമകൻ: അതുൽ.