chinnamma-71

കോലഞ്ചേരി: തോന്നിക്ക മൂലേക്കുഴി ഓനച്ചന്റെ ഭാര്യ ചിന്നമ്മ (71) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കടമറ്റം സെന്റ്‌ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: സജി, ബിജു. മരുമകൾ: ഷൈനി (ഐക്കരനാട് സഹകരണ ബാങ്ക് നീതി മെഡിക്കൽ സ്റ്റോർ).