അങ്കമാലി: ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി.രവീന്ദ്രനാഥിന്റെ മണ്ഡലംതല തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് 5ന് അങ്കമാലി കിങ്ങിണി ഗ്രൗണ്ടിൽ നടക്കും. ജനതാദൾ (എസ്)​ സംസ്ഥാന പ്രസിഡന്റ് അഡ്വ.മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും.