മൂവാറ്റുപുഴ: കിഴക്കേക്കര കാക്കരക്കുന്നേൽ ചാക്കോ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മൂവാറ്റുപുഴ നിർമ്മലമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: തങ്കച്ചൻ, മിനി, സുനി. മരുമക്കൾ: ലാലി, ജോയി, ബിജു.