thankappan-81

മൂവാറ്റുപുഴ: മുളവൂർ കണിയാംകുടി പുത്തൻപുരയിൽ കെ.ആർ. തങ്കപ്പൻ (81)നിര്യാതനായി. ഭാര്യ: പരേതയായ നന്ദിനി. മക്കൾ: സുധ, സുബി, മരുമക്കൾ: മനു, ബാബു.