ചോറ്റാനിക്കര: എരുവേലി വട്ടപ്പറമ്പ് ഭാഗം നിനാലിൽപറമ്പിൽ പരേതനായ ചന്ദ്രശേഖരൻനായരുടെ ഭാര്യ രാധ (76) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, ഗീത. മരുമകൻ: ഭാസ്‌കരൻനായർ.