പള്ളുരുത്തി: ഓടനാട്ട് പറമ്പിൽ മണിലാൽ (73) നിര്യാതനായി. ഭാര്യ: കല. മക്കൾ: സ്വപ്ന, രാകേഷ്, ഹരി. മരുമക്കൾ: ഗോപകുമാർ, അശ്വതി.