എടവനക്കാട്: ചെറുപള്ളിത്തറ സി.സി. കേശവൻ (82) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ബിന്ദു, ബിജു, ബൈജു (കെ.എസ്.ഇ.ബി, വേങ്ങൂർ). മരുമക്കൾ: പ്രേമരാജ് (വക്കീൽ ഗുമസ്തൻ), രഹിത, സരിത.